পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൊള്ളുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൊള്ളുക   ക്രിയ

অর্থ : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.

উদাহরণ : ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക്‌ തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.

সমার্থক : അഗ്നിക്കിരയാവുക, ആളുക, ഒടുങ്ങുക, കത്തിക്കാളുക, കത്തുക, കരിയുക, ചാമ്പലാവുക, തപിക്കുക, ദഹിക്കുക, ഭസ്മമാവുക, വെന്തെരിയുക, വേവുക


অন্যান্য ভাষায় অনুবাদ :

आग आदि के संपर्क के कारण नष्ट या खराब होना।

इस पुस्तक के कुछ पन्ने आग से जल गए हैं।
ज्यादा देर तक आग पर रखे रहने के कारण सब्जी जल गई।
जलना

অর্থ : പൊള്ളൽ അനുഭവപ്പെടുക

উদাহরণ : ചൂട് കാലത്ത് എന്റെ കാല്‍ വല്ലാതെ പൊള്ളും


অন্যান্য ভাষায় অনুবাদ :

जलन महसूस करना।

मेरा पैर गर्मी के दिनों में बहुत अगियाता है।
अगिआना, अगियाना

Feel hot or painful.

My eyes are burning.
burn