পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൊളിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൊളിക്കുക   ക്രിയ

অর্থ : നന്നാക്കൻ യന്ത്രഭാഗം പിരിക്കുക

উদাহরণ : ഈ മേസ്തിരി എന്റെ വണ്ടിയുടെ യന്ത്രം പൊളിക്കുന്നു


অন্যান্য ভাষায় অনুবাদ :

मरम्मत आदि के लिए पुर्ज़ों का अलग होना।

इस मिस्त्री के यहाँ मेरी गाड़ी का इंजन खुला है।
खुलना

অর্থ : ഭിത്തി, വീട് മുതലായവ പൊട്ടിച്ച് വീഴ്ത്തുക

উদাহরণ : പുതിയ വീട് നിര്മ്മിക്കുന്നതിനായി സോഹന്‍ പഴയ വീട് പൊളിച്ചുകൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

दीवार, मकान आदि को तोड़कर गिराना।

नया घर बनाने के लिए सोहन पुराने घर को ढाह रहा है।
ढाना, ढाहना

Destroy completely.

The wrecking ball demolished the building.
demolish, pulverise, pulverize

অর্থ : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.

উদাহরণ : കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.

সমার্থক : ഉടയ്ക്കുക, ചതയ്ക്കുക, തെറിപ്പിക്കുക, പൊട്ടിക്കുക


অন্যান্য ভাষায় অনুবাদ :

किसी वस्तु का कोई अंग खंडित, भग्न या बेकाम करना।

लाठी से मार-मारकर ग्वाले ने गाय की टाँग तोड़ दी।
ज्यादा इधर-उधर करोगे तो हम तुम्हारा सर फोड़ देंगे।
टोरना, तोड़ देना, तोड़ना, तोरना, फोड़ देना, फोड़ना, भंग करना, भंजित करना, भग्न करना

অর্থ : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

উদাহরণ : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

সমার্থক : അടര്ത്തുക, ഇളക്കുക, ഉരിയുക


অন্যান্য ভাষায় অনুবাদ :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off

অর্থ : തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക.

উদাহরণ : കൃഷിക്കാരന്‍ വയലില്‍ കരിമ്പ്‌ പൊളിച്ചു കൊണ്ടിരിക്കുന്നു തൊണ്ട്‌ അല്ലെങ്കില്‍ വല്‌കലം വേർപെടുത്തുക

সমার্থক : അടർത്തെടുക്കുക, തൊലിക്കുക, വേർപെടുത്തുക


অন্যান্য ভাষায় অনুবাদ :

छिलका या छाल उतारना।

किसान खेत में गन्ना छील रहा है।
छीलना, छोलना

Remove the hulls from.

Hull the berries.
hull