পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൊതി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൊതി   നാമം

অর্থ : പുസ്തകത്തിന്റെ രക്ഷക്കായി അതിന്റെ പുറത്തിടുന്ന ചട്ട.

উদাহরণ : ഈ പുസ്തകം കീറിക്കൊണ്ടിരിക്കുന്നു, അതിനാല് അതിന് പുറംചട്ട ഇടൂ.

সমার্থক : പുറംചട്ട


অন্যান্য ভাষায় অনুবাদ :

किताब की रक्षा के निमित्त चढ़ाई हुई दफ़्ती आदि।

किताब को सुरक्षित रखने के लिए इस पर ज़िल्द लगा दो।
कवर, ज़िल्द, जिल्द

The protective covering on the front, back, and spine of a book.

The book had a leather binding.
back, binding, book binding, cover

অর্থ : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

উদাহরণ : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

সমার্থক : ആവരണം, ഉറ, കവര്‍, കൂട്, മൂടി, ലക്കോട്ട്‌


অন্যান্য ভাষায় অনুবাদ :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

অর্থ : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.

উদাহরণ : മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.

সমার্থক : ആതപത്രം, കുട, ഛത്രം, തലക്കുട, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം


অন্যান্য ভাষায় অনুবাদ :

वर्षा या धूप से बचने के लिए कपड़े आदि का बना हुआ एक आच्छादन जिसमें लगे धातु, लकड़ी आदि के डंडे को हाथ में पकड़ते हैं।

वर्षा में भीगने से बचने के लिए लोग छाता लगाते हैं।
आतपत्र, छतरी, छत्ता, छाता, सारंग

A lightweight handheld collapsible canopy.

umbrella