পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൊട്ടുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൊട്ടുക   ക്രിയ

অর্থ : ഏതെങ്കിലും പൊള്ളയായ വസ്തുവില്‍ നിന്ന് അതിലെ വസ്തുക്കള്‍ പുറത്തു വരാനുതകുന്ന വിള്ളല്‍ ഉണ്ടാവുക.

উদাহরণ : അവന്റെ സഞ്ചി കീറി എല്ലാ സാധനങ്ങളും വഴി നീളെ ചൊരിഞ്ഞു.

সমার্থক : കീറുക, പിളരുക, മുറിയുക


অন্যান্য ভাষায় অনুবাদ :

किसी पोली वस्तु में इस प्रकार दरार पड़ जाना जिससे उसके अंदर तक दिखाई देने लगे।

उसका झोला फट गया और सारा समान रास्ते में बिखर गया।
फटना

অর্থ : ഏതെങ്കിലും വസ്തുവിന്റെ ഏതെങ്കിലും ഭാഗം വേറിട്ട് പോവുക.

উদাহরণ : ഇലവിന്റെ കായ് ഉണങ്ങിയതും പൊട്ടുന്നു.

সমার্থক : ഉടയുക, കീറുക

অর্থ : ഏതെങ്കിലും വസ്തുവിനെ ചെറുതാക്കുക.

উদাহরণ : ഗ്ളാസിന്റെ മൊന്ത കൈയ്യില്‍ നിന്ന് വീണതും പൊട്ടിപ്പോയി.

সমার্থক : ഉടയുക


অন্যান্য ভাষায় অনুবাদ :

किसी वस्तु के टुकड़े होना।

काँच की कटोरी हाथ से छूटते ही टूट गई।
खंडित होना, टूटना, फूटना, भंग होना, भग्न होना

Go to pieces.

The lawn mower finally broke.
The gears wore out.
The old chair finally fell apart completely.
break, bust, fall apart, wear, wear out

অর্থ : കടകടയെന്ന ശബ്ദമുണ്ടാവുക

উদাহরণ : ഇടി മുഴങ്ങി കൊണ്ടിരുന്നു

সমার্থক : മുഴങ്ങുക


অন্যান্য ভাষায় অনুবাদ :

कड़कड़ शब्द होना।

बिजली कड़कड़ा रही है।
कड़कड़ाना

Make a crackling sound.

My Rice Krispies crackled in the bowl.
crackle, crepitate