পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൊടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൊടിക്കുക   ക്രിയ

অর্থ : ഉണങ്ങിപ്പൊടിയുക

উদাহরণ : കുട്ടി ബിസ്കറ്റിനെ പൊടിക്കുന്നു


অন্যান্য ভাষায় অনুবাদ :

भुरभुरा करना।

बच्चा बिस्कुट को भुरभुरा रहा है।
भुरभुराना

Make into a powder by breaking up or cause to become dust.

Pulverize the grains.
powder, powderise, powderize, pulverise, pulverize

অর্থ : ഏതെങ്കിലും വസ്‌തു തിരുമ്മി പൊടിയുടെ രൂപത്തില്‍ ആക്കുന്ന പ്രക്രിയ.

উদাহরণ : അവന് ഗോതമ്പ്‌ പൊടിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, ചൂർണ്ണികരിക്കുക, ചൂർണ്ണിക്കുക, ഞെരിക്കുക, തകർക്കുക, തവിടുപൊടിക്കുക, നുറുക്കുക, പൊടിയാക്കുക, പൊട്ടിക്കുക, രൂഷണം ചെയ്യുക


অন্যান্য ভাষায় অনুবাদ :

किसी वस्तु को रगड़कर चूर्ण के रूप में करना।

वह गेहूँ पीस रहा है।
पीसना

Make into a powder by breaking up or cause to become dust.

Pulverize the grains.
powder, powderise, powderize, pulverise, pulverize

অর্থ : എന്തെങ്കിലും സാധനം പൊട്ടിക്കുക, അരയ്ക്കുക മുതലായവയ്ക്കു വേണ്ടി അതില്‍ വീണ്ടും വീണ്ടും ഏതെങ്കിലും വലിയതോ ഭാരമുള്ളതോ ആയ സാധങ്ങള്‍ കൊണ്ട്‌ അമര്ത്തുന്ന പ്രക്രിയ

উদাহরণ : സ്‌ത്രീകള്‍ ധാന്യം പൊടിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അരയ്ക്കുക, ഉടയ്ക്കുക, കശക്കുക, കുത്തുക, ചൂര്ണ്ണികരിക്കുക, ചൂര്ണ്ണിക്കുക, ഞെരിക്കുക, തകര്ക്കുക, നുറുങ്ങുക, പൊട്ടിക്കുക


অন্যান্য ভাষায় অনুবাদ :

किसी चीज़ को तोड़ने, पीसने आदि के लिए उस पर बार-बार किसी बड़ी और भारी चीज़ से आघात करना।

भाभी हल्दी कूट रही है।
कुटाई करना, कूटना

Break up into small pieces for food preparation.

Bruise the berries with a wooden spoon and strain them.
bruise

অর্থ : പൊടിച്ചെടുക്കുക.

উদাহরণ : മസാല പൊടിച്ചു.


অন্যান্য ভাষায় অনুবাদ :

कूटा जाना।

मसाला कुट गया।
कुटना, कुटाई होना

অর্থ : പൊടിക്കുക

উদাহরণ : പട്ടാണിക്കടല പൊടിച്ചു


অন্যান্য ভাষায় অনুবাদ :

आग में किसी वस्तु आदि को झोंकने का काम किसी और से कराना।

किसान अपनी पत्नी से गुलवर में लकड़ी झोंकवा रहा है।
झोंकवाना

অর্থ : ഏതെങ്കിലും വസ്തു ഉരയ്ക്കുന്നത് കൊണ്ട് പൊടിയുടെ രൂപത്തില്‍ ആകുക

উদাহরণ : ഗോതമ്പ് പൊടിച്ചു


অন্যান্য ভাষায় অনুবাদ :

किसी वस्तु का रगड़ने पर चूर्ण के रूप में होना।

गेहूँ पिस गया।
पिसना

অর্থ : തിരികല്ലിൽ ഇട്ട് പൊടിക്കുക

উদাহরণ : നിങ്ങൾ ഒരു മണിക്കൂറിലൊ എത്ര ധാന്യം പൊടിക്കുന്നു


অন্যান্য ভাষায় অনুবাদ :

जाँता में डालकर पीसना।

तुम एक घंटे में कितना अनाज जाँतती हो?
जाँतना, जांतना, जातना

Reduce to small pieces or particles by pounding or abrading.

Grind the spices in a mortar.
Mash the garlic.
bray, comminute, crunch, grind, mash

অর্থ : പുതിയ ചെടി ഇലകള്‍ നിറഞ്ഞതും ഹരിതാഭവും ആവുക.

উদাহরণ : വെള്ളം ലഭിച്ചപ്പോള്‍ ഉണങ്ങിയ ചെടി തഴച്ചു.

সমার্থক : കിളിക്കുക, കിളിര്ക്കുക, തഴയ്ക്കുക, മുളയ്ക്കുക, മുളവരുക, വളരുക


অন্যান্য ভাষায় অনুবাদ :

नये पौधे का पत्तेयुक्त और हराभरा होना।

पानी मिलते ही सूख रहा पौधा पनपने लगा।
पनपना, पल्लवित होना, बिकसना, लहलहाना, विकसित होना, सब्ज़ाना, सब्जाना

অর্থ : കടുപ്പമുള്ള ഒരു സാധനത്തെ കൈകൊണ്ടോ അല്ലെങ്കില്‍ മറ്റൊരു വസ്തു കൊണ്ടോ അമര്ത്തുക അതിലൂടെ ആ വസ്തു ചെറിയ കഷണങ്ങള്‍ ആയി തീരുന്നു.

উদাহরণ : ഉരുള ഉണ്ടാക്കാനായി ലളിത വെന്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് ഞരടിക്കൊണ്ടിരുന്നു.

সমার্থক : കുഴയ്ക്കുക, ഞരടുക, ഞവിടുക, ബലമായിഅമര്ത്തുക


অন্যান্য ভাষায় অনুবাদ :

किसी ठोस वस्तु को हाथ या किसी वस्तु से बार-बार इस प्रकार दबाना कि वह छोटे-छोटे टुकड़ों में बँट जाए।

टिक्की बनाने के लिए ललिता पके हुए आलुओं को मसल रही है।
मलना, मसकना, मसलना, मींजना

Grind, mash or pulverize in a mortar.

Pestle the garlic.
pestle

অর্থ : കല്ലിൽ പൊടിക്കുക

উদাহরণ : ഗോതമ്പ് കല്ലിൽ പൊടിക്കുന്നു


অন্যান্য ভাষায় অনুবাদ :

जाँते में पिसा जाना।

गेहूँ जँता गया है।
जँताना, जंताना, जताना

অর্থ : ഏതെങ്കിലും കാര്യത്തിനു വേണ്ടി അളവില്ലാതെ ചിലവാക്കുക.

উদাহরণ : അവന്‍ തന്റെ സഹോദരന്റെ മരുന്നിനു വേണ്ടി ഒരു പാട് പൈസ എറിഞ്ഞു.

সমার্থক : എറിയുക, പൊലിക്കുക


অন্যান্য ভাষায় অনুবাদ :

किसी कार्य में अंधाधुंध खर्च करना।

उसने अपने भाई की दवा में बहुत पैसा झोंका।
उड़ाना, झोंकना, फूँकना, फूंकना

Spend lavishly or wastefully on.

He blew a lot of money on his new home theater.
blow

പൊടിക്കുക   നാമം

অর্থ : പൊടിക്കുന്ന പ്രവൃത്തി.

উদাহরণ : ശ്യാം നെല്ല് കുത്തിയതിനുശേഷം ഗോതമ്പ് പൊടിപ്പിച്ചു.


অন্যান্য ভাষায় অনুবাদ :

अनाज आदि कूटने की क्रिया।

श्याम धान की कुटाई के बाद गेहूँ की पिसाई कर रहा है।
कुटना, कुटाई, कुटौनी