পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൈപ്പ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൈപ്പ്   നാമം

অর্থ : വെള്ളം വരുന്ന കുഴലിന്റെ അഗ്രഭാഗത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിന്റെ തിരി തിരിക്കുകയോ അമര്ത്തുകയോ ചെയ്താല്‍ വെള്ളം വരുകയും നിര്ത്തുകയൂം ചെയ്യാം

উদাহরণ : പൈപ്പ് തുറന്നിടരുത്


অন্যান্য ভাষায় অনুবাদ :

जलवाहिनी का वह सिरा जिसमें टोंटी लगी होती है और जिसका पेंच दबाने या घुमाने से पानी निकलता है।

नल को खुला नहीं छोड़ना चाहिए।
नल

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap

অর্থ : ടാങ്കിലെ വെള്ളം പുറത്തേയ്ക്ക് വരുന്ന ഭാഗം

উদাহরণ : ചപ്പു ചവറുകള് അടിഞ്ഞതിനാല് പൈപ്പിലൂടെ വെള്ളം വിട്ട് വിട്ട് വരുന്നു


অন্যান্য ভাষায় অনুবাদ :

पानी के कल का वह अगला भाग जिसमें से पानी निकलता है।

कचरा फँसने के कारण बंबे से पानी रुक-रुक कर आ रहा है।
बंबा

A faucet for drawing water from a pipe or cask.

hydrant, tap, water faucet, water tap

অর্থ : പൊള്ളയായ ഉരുണ്ട നീളമുള്ള വസ്‌തു.

উদাহরণ : അവന്‍ കുഴലില്‍ കൂടി തേങ്ങവെള്ളം കുടിക്കുന്നു.

সমার্থক : കുഴല്‍


অন্যান্য ভাষায় অনুবাদ :

पोली गोल लम्बी वस्तु।

वह नली से नारियल का पानी पी रहा है।
नली, पाइप

A long tube made of metal or plastic that is used to carry water or oil or gas etc..

pipage, pipe, piping

অর্থ : കുഴലിന്റെ അറ്റത്ത് പിടിപ്പിച്ചിരിക്കുന്ന ഒരു സാധനം അതിലൂടെ ദ്രവപദാര്ഥങ്ങള് വെളിയില് വരുന്നു

উদাহরণ : ഈ കുഴലിറ്റെ പൈപ്പ് പൊട്ടിപ്പോയി

সমার্থক : ഹൈഡ്രാറ്റ്


অন্যান্য ভাষায় অনুবাদ :

वह नली जो झारी आदि में लगी रहती है और जिससे होकर तरल पदार्थ बाहर आता है।

इस झारी की टोंटी टूट गयी है।
टोंटी, डोंड़ी

An opening that allows the passage of liquids or grain.

spout