অর্থ : മുത്തച്ഛന്റെ കാലംതൊട്ടുള്ളത് അല്ലെങ്കില്‍ മുത്തച്ഛനില്‍ നിന്ന് കിട്ടിയത്.
উদাহরণ :
അവന്‍ തന്റെ പൈതൃക സമ്പത്ത് പാവപ്പെട്ടവര്ക്ക് ദാനം ചെയ്തു.
সমার্থক : പൂര്വ്വിക
অন্যান্য ভাষায় অনুবাদ :
Inherited or inheritable by established rules (usually legal rules) of descent.
Ancestral home.অর্থ : പാരമ്പര്യമായി വന്നു ചേര്ന്ന.
উদাহরণ :
അവന്‍ വിവാഹത്തിന്റെ അവസരത്തില്‍ പാരമ്പര്യ വേഷഭൂഷാദികളില് വളരെ ആകൃഷ്ടനായി തോന്നി.
সমার্থক : പാരമ്പര്യ
অন্যান্য ভাষায় অনুবাদ :