পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പെരുമാറ്റം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : സാമുദായികമായി മറ്റുള്ളവരോട് കാണിക്കുന്ന അനുഷ്ഠാനം.

উদাহরণ : അവന്റെ പെരുമാറ്റം നല്ലതല്ല.

সমার্থক : ഇടപെടല്, മര്യാദ


অন্যান্য ভাষায় অনুবাদ :

Manner of acting or controlling yourself.

behavior, behaviour, conduct, doings

অর্থ : ജീവിത കാലത്ത്‌ പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്

উদাহরণ : അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.

সমার্থক : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോഭാവം, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്‌തിവൈശിഷ്‌ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം


অন্যান্য ভাষায় অনুবাদ :

जीवन में किया जाने वाला आचरण या कार्य।

उसके चरित्र की प्रशंसा सभी लोग करते हैं।
आचार, चरित, चरित्र, चाल-चलन, चाल-ढाल, चालचलन, चालढाल, रंग-ढंग, रंगढंग

Manner of acting or controlling yourself.

behavior, behaviour, conduct, doings

অর্থ : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.

উদাহরণ : അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.

সমার্থক : അഭിരുചി, ഗുണവിശേഷം, ചിത്തവൃത്തി, ജന്മ, നിസര്ഗ്ഗം, പ്രകൃതം, പ്രകൃതി, മനോഭാവം, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സര്ഗ്ഗം, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം, സ്വരൂപം