পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പൂശുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പൂശുക   ക്രിയ

অর্থ : നനഞ്ഞ വസ്‌തു കനം കുറച്ച്‌ ഇടുക

উদাহরণ : അവന്‍ ചാണകം കൊണ്ട്‌ വീട്‌ മെഴുകി.

সমার্থক : ആലേപനം ചെയ്യുക, തേക്കുക, പുരട്ടുക, മെഴുകുക, ലേപനം ചെയ്യുക


অন্যান্য ভাষায় অনুবাদ :

गीली वस्तु का पतला लेप चढ़ाना।

वह गोबर से घर लीप रही है।
अनुलेपन करना, आलेप करना, आलेपित करना, नीपना, माँड़ना, लीपना, लेपना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

অর্থ : ഏതെങ്കിലും നനഞ്ഞ വസ്തുവിൽ നേരിയ ലേപനം ചെയ്യുക

উদাহরণ : ധാന്യക്കളം ചാണകം കൊണ്ട് പൂശുന്നു


অন্যান্য ভাষায় অনুবাদ :

मचमच शब्द करने में प्रवृत्त करना।

खटिया को मचकाओ मत।
मचकाना

অর্থ : ഏതെങ്കിലും നനഞ്ഞ വസ്തുവിനെ നേര്മ്മയായി ലേപനം ചെയ്യുക.

উদাহরণ : കളം ചാണകം കൊണ്ട് മെഴുകുന്നു.

সমার্থক : തേക്കുക, മെഴുകുക


অন্যান্য ভাষায় অনুবাদ :

किसी गीली वस्तु का पतला लेप चढ़ना।

खलिहान गोबर से लिप गया।
आलेपित होना, लिपना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

অর্থ : ഏതെങ്കിലും ദ്രവ പദാര്ഥം മറ്റൊരു വസ്തുവിന്റെ പുറത്ത് തേയ്ക്കുക അതിലൂടെ അത് ആ വസ്തുവില്‍ പറ്റിപ്പിടിക്കുന്നു.

উদাহরণ : ദീപാവലി സമയത്ത് വീടുകള്ക്ക് നിറം മുതലായവ പൂശുന്നു

সমার্থক : തടവുക, തേയ്ക്കുക, പുരട്ടുക


অন্যান্য ভাষায় অনুবাদ :

कोई घोल किसी वस्तु पर इस प्रकार लगाना कि वह उस पर बैठ या जम जाए।

दिवाली के समय घर को रंगों आदि से पोतते हैं।
पोतना

Cover (a surface) by smearing (a substance) over it.

Smear the wall with paint.
Daub the ceiling with plaster.
daub, smear

অর্থ : പൂശാനുള്ള ജോലി ഉണ്ടാക്കുക

উদাহরণ : എന്റെ വീട് മൂന്ന് ആഴ്ച പൂശി


অন্যান্য ভাষায় অনুবাদ :

पोतने का काम होना।

मेरा घर तीन हप्ते में पोताया।
पुताना, पोताना

অর্থ : ഒന്നിന്റെ പുറത്ത് മറ്റൊന്ന് പുരട്ടുക

উদাহরণ : അവന്റെ വീട്ടിൽ പുതിയ കളർ പൂശുന്നു


অন্যান্য ভাষায় অনুবাদ :

किसी कार्य को करने की प्रबल इच्छा होना।

उसे कक्षा में प्रथम आने की धुन सवार है।
धुन लगना, धुन सवार होना, सनक चढ़ना, सनक सवार होना

অর্থ : ഒരു വസ്തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വ്സ്തു തേയ്ക്കുക

উদাহরণ : ഹിന്ദുക്കളുടെ വിവാഹവേളയില്‍ വരന്‍ വധുവിനെ മഞ്ഞള്‍ തേയ്പ്പിക്കുന്നു

সমার্থক : തേയ്ക്കുക


অন্যান্য ভাষায় অনুবাদ :

किसी एक वस्तु की सतह पर दूसरी वस्तु का फैलना।

हिन्दुओं में विवाह के अवसर पर दुल्हा, दुल्हन के शरीर पर हल्दी चढ़ती है।
चढ़ना, लगना, लेप लगना

অর্থ : നനഞ്ഞ വസ്തുവിന്റെ പിണ്ഡം അത് ഉപരിതലത്തില്‍ ഇടുക, വയ്ക്കുക അല്ലെങ്കില് പറ്റിച്ചേര്ത്ത് വയ്ക്കുക

উদাহরণ : കൃഷിക്കാരന് തന്റെ പൂശാത്ത വീടിന്റെ ഭിത്തിയില്‍ മണ്ണ് പൂശിക്കൊണ്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

गीली वस्तु का पिंड ऊपर से डाल,रख या जमा देना।

किसान अपने कच्चे घर की दीवाल पर मिट्टी थोप रहा है।
थोपना

Apply a heavy coat to.

plaster, plaster over, stick on

অর্থ : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

উদাহরণ : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

সমার্থক : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, ഒഴിക്കുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


অন্যান্য ভাষায় অনুবাদ :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread

অর্থ : പൂശുന്ന ക്രിയ

উদাহরণ : നിന്റെ വീട് പൂശിക്കഴിഞ്ഞോ?


অন্যান্য ভাষায় অনুবাদ :

पोता जाना या पुताई होना।

तुम्हारा घर पुत गया?
पुतना

অর্থ : കെമിക്കൽ ഉപയോഗിച്ച് ചെയ്യുന്ന പ്രവൃത്തി

উদাহরণ : ഹേമന്ദ് ജി സ്വർണ്ണം പൂശുന്നു


অন্যান্য ভাষায় অনুবাদ :

धातुओं को वैद्यक की रासायनिक रीति से अथवा जड़ी-बूटियों की सहायता से भस्म करना।

वैद्य जी सोना फूँक रहे हैं।
फूँकना, फूंकना