অর্থ : പൂക്കള്കൊണ്ടു് ഉണ്ടാക്കിയ മാല അല്ലെങ്കില്‍ പൂക്കല്‍ കൊണ്ടു മെടഞ്ഞതു്.; വരന്‍ വധുവിന്റെ കഴുത്തില്‍ പുഷ്പമാല അര്പ്പിച്ചുകൊണ്ടു് സന്തോഷവാനായി.
উদাহরণ :
সমার্থক : പുഷ്പമാല, പുഷ്പഹാരം, പുഷ്പോപഹാരം, പൂക്കള്കൊണ്ടുള്ള മാല
অন্যান্য ভাষায় অনুবাদ :
অর্থ : പൂവുകള്‍ അടുപ്പിച്ച് കോര്ത്തിരിക്കുന്ന മാല.
উদাহরণ :
സ്‌ത്രീകള്‍ മുടിയില്‍ പൂമാല ചൂടുന്നു.
সমার্থক : ഹാരം
অন্যান্য ভাষায় অনুবাদ :