অর্থ : മൂര്ത്തിക്ക് അല്ലെങ്കില്‍ പ്രതിമയ്ക്ക് പൂജ ചെയ്യുന്ന ആള്.
উদাহরণ :
തന്ത്രിയുടെ മനസ്സ് ശാന്തമാകണമെന്നത് അത്യാവശ്യമല്ല.
সমার্থক : തന്ത്രി, പോറ്റി, വിഗ്രഹപൂജകന്, വിഗ്രഹോപാസകന്‍
অন্যান্য ভাষায় অনুবাদ :
অর্থ : യാഗം നടത്തുന്ന സ്ഥലത്ത് യജ്ഞകാര്യങ്ങളുടെ മുഴുവന്‍ പ്രവര്ത്തികളും ശുദ്ധീകരണവും നടത്തുന്ന ബ്രാഹ്മണന്
উদাহরণ :
പുരോഹിതന്‍ യജ്ഞം നടത്തുന്നതില്‍ വ്യാപൃതനാണ്.
সমার্থক : തന്ത്രി, പുരോഹിതന്‍, മതാചാര്യന്‍, വൈദികന്‍, ശുശ്രൂഷകന്
অন্যান্য ভাষায় অনুবাদ :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priestঅর্থ : ഒരാളെ ദൈവതുല്യ്മായി കണ്ട് ആരാധിക്കുന്ന ആള്‍
উদাহরণ :
അദ്ദേഹം ഗാന്ധിയുടെ പരമഭക്തന്‍ ആകുന്നു ഗാന്ധിജി അഹിംസയുടെ ഭക്തന്‍ ആയിരുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : ആരാധനാലയത്തില്‍ ദേവതകളെ പൂജിക്കാനായി നിയമിച്ചിരിക്കുന്ന ആള്
উদাহরণ :
ശ്യാമിന്റെ പിതാവ് ഈ അമ്പലത്തിലെ പൂജാരിയാണ്
সমার্থক : തന്ത്രി, വൈദീകന്‍, ശാന്തിക്കാരന്‍
অন্যান্য ভাষায় অনুবাদ :
A person who performs religious duties and ceremonies in a non-Christian religion.
non-christian priest, priest