অর্থ : തന്റെ ബുദ്ധിബലം കൊണ്ടു് എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും.
উদাহরণ :
മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്.
সমার্থক : ആള്‍, കക്ഷി, ചേതനന്‍, പഞ്ചജനന്‍, പുമാംസന്, പുമാന്‍, പുരുഷന്‍, മനുജന്‍, മനുവിന്റെ പുത്രന്‍, മനുഷ്യജീവി, മനുഷ്യന്, മര്ത്ത്യന്‍, മാനവന്, വ്യക്തി
অন্যান্য ভাষায় অনুবাদ :
Any living or extinct member of the family Hominidae characterized by superior intelligence, articulate speech, and erect carriage.
homo, human, human being, manঅর্থ : ശരീരത്തില്‍ അവിടവിടെ കറുപ്പ് അല്ലെങ്കില്‍ ചുവപ്പ് നിറത്തില്‍ പൊങ്ങുന്ന മാംസത്തിന്റെ കുരു.
উদাহরণ :
അവന്റെ പുറത്ത് ഒരു കറുത്ത മറുക് ഉണ്ട് അവന്റെ പുറത്ത് ഒരു കറുത്ത മറുക് ഉണ്ട്
অন্যান্য ভাষায় অনুবাদ :
অর্থ : മൃഗങ്ങളുടെ ശരീരത്തിലുള്ള പുള്ളികൾ
উদাহরণ :
കാളയുടെ നെറ്റിയിൽ ഒരു പുള്ളിയുണ്ട്
অন্যান্য ভাষায় অনুবাদ :
অর্থ : ത്വക്കിനു മുകളില് സ്വാഭവികമായി ഉണ്ടാകുന്ന കറുപ്പ് അല്ലെങ്കില്‍ ചുവപ്പു നിറത്തിലുള്ള വളരെ ചെറിയ ചിഹ്‌നം അഥവാ പാട്.
উদাহরণ :
അവന് കവിളില്‍ കറുത്ത മറുകുണ്ട്.
সমার্থক : കറുത്ത മറുക്, മറുക്
অন্যান্য ভাষায় অনুবাদ :
A small congenital pigmented spot on the skin.
moleঅর্থ : ഏതെങ്കിലും ഒരു വസ്തുവിലിട്ടിരിക്കുന്ന പുള്ളി
উদাহরণ :
ഈ തുണിയില്‍ പലനിറത്തിലുള്‍ള പുള്ളികള്‍ ഇട്ടിരിക്കുന്നു
অন্যান্য ভাষায় অনুবাদ :
किसी वस्तु पर बना या पड़ा हुआ छोटा गोल चिन्ह।
इस कपड़े पर की रंगीन बुँदकियाँ अच्छी लग रही हैं।