অর্থ : വ്യര്ഥമായി വളരെയധികം സംസാരിക്കുക.
উদাহরণ :
അവന്‍ ദിവസവും പുലമ്പിക്കൊണ്ടിരിക്കുന്നു.
সমার্থক : ജല്പിക്കുക
অন্যান্য ভাষায় অনুবাদ :
व्यर्थ बहुत बोलना या बातें करना।
वह दिन भर बकवास करता रहता है।অর্থ : ഉറക്കത്തില്‍ അല്ലെങ്കില് അബോധാവസ്ഥയില്‍ പുലമ്പുക.
উদাহরণ :
സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില് പുലമ്പുന്നു.
সমার্থক : ജല്പനംനടത്തുക, പിറുപിറുക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.
উদাহরণ :
വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.
সমার্থক : പിറുപിറുക്കുക
অন্যান্য ভাষায় অনুবাদ :