পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പുറമേയുള്ള শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പുറമേയുള്ള   നാമവിശേഷണം

অর্থ : മറ്റുള്ളവരുടെ അല്ലെങ്കില്‍ മറ്റുള്ളവരെ സംബന്ധിക്കുന്ന.

উদাহরণ : അന്യരുടെ കാര്യങ്ങളില്‍ ഇടപെടരുത്.

সমার্থক : അന്യരായ, അപരന്മാരായ, വരുത്തന്മാരായ


অন্যান্য ভাষায় অনুবাদ :

दूसरे का या दूसरे से संबंधित।

पराये मामलों में नहीं पड़ना चाहिए।
यह पराई संपत्ति है।
अन्य का, ग़ैर, ग़ैर का, गैर, गैर का, दूसरे का, परकीय, परजनीय, पराया

অর্থ : പുറത്തുള്ള അല്ലെങ്കില്‍ പുറത്തുള്ളതിനെ സംബന്ധിക്കുന്ന.

উদাহরণ : താങ്കളുടെ രോഗിയെ പുറമേയുള്ള മുറിയില്‍‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

সমার্থক : പുറത്തുള്ള


অন্যান্য ভাষায় অনুবাদ :

बाहर का या बाहर से संबंधित।

आपका रोगी बाह्य कक्ष में भर्ती है।
बहिरंग, बाहरी, बाह्य

Happening or arising or located outside or beyond some limits or especially surface.

The external auditory canal.
External pressures.
external