পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പുതപ്പ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പുതപ്പ്   നാമം

অর্থ : പുതയ്ക്കുവാന്‍ ഉപയോഗിക്കുന്ന വസ്ത്രം.

উদাহরণ : തന്റെ അടുത്തു പുതപ്പില്ലാതിരുന്നതു കൊണ്ട് ഹല്കു തണുപ്പുള്ള ഒരു രാത്രിയില്‍ ഹുക്ക വലിച്ചു കഴിച്ചു കൂട്ടി.


অন্যান্য ভাষায় অনুবাদ :

वह वस्त्र जो ओढ़ा जाता है।

हल्कू ने जाड़े की प्रत्येक रात हुक्का पी कर बिता दी,क्योंकि उसके पास ओढ़ना नहीं था।
अभिवास, अभिवासन, उढ़ावन, ओढ़न, ओढ़ना, ओढ़ावन

A covering made of cloth.

cloth covering

অর্থ : ഒരുതരം കമ്പിളി പുതപ്പ്

উদাহরণ : തണുപ്പകറ്റുന്നതിനായിട്ട് മുത്തച്ഛന്‍ ലോയി പുതച്ചിരിക്കുന്നു

সমার্থক : കമ്പിളി, ലോയി


অন্যান্য ভাষায় অনুবাদ :

एक प्रकार की ऊनी चादर।

ठंड से बचने के लिए दादाजी लोई ओढ़कर घर से बाहर निकले।
लोई

অর্থ : വലിയതും കട്ടികൂടിയതുമായ ഒരു പുതപ്പ്

উদাহরণ : മുത്തച്ഛന്‍ തണുപ്പകറ്റുന്നതിനായിട്ട് സുജനി പുതച്ചിരിക്കുന്നു

সমার্থক : കമ്പിളി, സുജനി


অন্যান্য ভাষায় অনুবাদ :

एक प्रकार की बड़ी और मोटी चादर।

दादाजी ने ठंड से बचने के लिए सुजनी ओढ़ रखी है।
सुजनी, सूजनी, सोज़नी

অর্থ : തണുപ്പ്കാലത്ത് ധരിക്കുന്ന വസ്ത്രം

উদাহরণ : തണുപ്പുള്ള പ്രദേശങ്ങളിലെ ആളുകള് കമ്പിളി വസ്ത്രം ധരിക്കുന്നു

সমার্থক : കമ്പിളിവസ്ത്രം, രോമവസ്ത്രം


অন্যান্য ভাষায় অনুবাদ :

वह पहनावा जिसे पहनने से ठंडक न लगे या कम लगे या जाड़े में पहनने का कपड़ा।

ठंडे प्रदेशों में लोग गरम कपड़े पहनते हैं।
गरम कपड़ा, गरम पहनावा, जड़ावर, जड़ावल