অর্থ : പുതയ്ക്കുന്ന കാര്യം മറ്റൊരാളെ കൊണ്ട് ചെയ്യിക്കുക
উদাহরণ :
ഡോക്ടര് രോഗിയെ നഴ്സിനെ കൊണ്ട് പുതപ്പിച്ചു
অন্যান্য ভাষায় অনুবাদ :
অর্থ : മറ്റൊരാളുടെ ശരീരം തുണികൊണ്ട് മൂടുക
উদাহরণ :
പിതാവ് ഉറങ്ങി കൊണ്ടിരുന്ന കുട്ടിയെ പുതപ്പ് കൊണ്ട് പുതപ്പിച്ചു
সমার্থক : മൂടിപ്പിക്കുക
অন্যান্য ভাষায় অনুবাদ :