অর্থ : പിന്നാലെ വരുന്നവന്.
উদাহরণ :
ഓട്ടത്തില്‍ പിന്നിലായ കുട്ടികള്‍ക്ക് ശകാരം കേള്‍ക്കേണ്ടി വന്നു.
সমার্থক : പിന്നാലെയായ, പിറകിലായ, പിറകെയായ
অন্যান্য ভাষায় অনুবাদ :
Having the lower score or lagging position in a contest.
Behind by two points.অর্থ : ഏതെങ്കിലും ഗുണം, യോഗ്യത, കൌശലം എന്നിവയില്‍ കുറവുളള
উদাহরণ :
അദ്ദേഹം കണക്കില്‍ പിന്നോക്കക്കാരായ കുട്ടികളെ പഠിപ്പിക്കുന്നു
সমার্থক : പിന്നോക്കംനില്‍ക്കുന്ന, പിന്നോക്കക്കാരായ, പിറകിലായ
অন্যান্য ভাষায় অনুবাদ :