পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പിടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പിടിക്കുക   ക്രിയ

অর্থ : ബന്ധനസ്ഥനാക്കുക

উদাহরণ : പട്ടാളത്തുകാർ ഓടിപ്പോയ കള്ളനെ ബന്ധനസ്ഥനാക്കി

সমার্থক : കൈക്കലാക്കുക, ബന്ധനസ്ഥനാക്കുക


অন্যান্য ভাষায় অনুবাদ :

पकड़ लेना।

सिपाही ने भागते हुए चोर को धर दबोचा।
धर दबोचना

Succeed in catching or seizing, especially after a chase.

We finally got the suspect.
Did you catch the thief?.
capture, catch, get

অর্থ : വാടകയ്ക്ക് വാഹനം എടുത്ത് സഞ്ചരിക്കുക

উদাহরণ : ഞങ്ങള്‍ വിദ്യാലയത്തിലേയ്ക്ക് പോകുന്നതിനായിട്ട് ഒരു ടാക്സി പിടിച്ചു

সমার্থক : എടുക്കുക


অন্যান্য ভাষায় অনুবাদ :

भाड़े पर सवारी ठहराना या लेना।

हम लोगों ने विद्यालय जाने के लिए एक टैक्सी की।
करना

Engage for service under a term of contract.

We took an apartment on a quiet street.
Let's rent a car.
Shall we take a guide in Rome?.
charter, engage, hire, lease, rent, take

অর্থ : ആക്രമിക്കപ്പെട്ട

উদাহরণ : എനിക്ക് ജലദോഷം പിടിച്ചു


অন্যান্য ভাষায় অনুবাদ :

आक्रांत होना।

मुझे एक गंभीर संक्रामक रोग ने पकड़ा है।
जकड़ना, पकड़ना

অর্থ : ഏതെങ്കിലും ഒരു വസ്തുവിന്റെ മുകളില്‍ മറ്റൊരു വസ്തുവിന്റെ ചിഹ്നം പതിയുക.

উদাহরণ : തുണിയുടെ മുകളില്‍ മഷിയുടെ അടയാളം വീണു.

সমার্থক : പതിയുക, വീഴുക


অন্যান্য ভাষায় অনুবাদ :

किसी वस्तु आदि पर किसी वस्तु आदि के चिह्न या धब्बे पड़ना।

स्याही ने कपड़े पर दाग छोड़ा।
छोड़ना

Produce or leave stains.

Red wine stains the table cloth.
stain

অর্থ : ഒരു വസ്തു മറ്റൊരു വസ്തുവിനെ സ്പര്ശിക്കുന്നത്

উদাহরণ : നടന്നുകൊണ്ടിരിക്കെ എന്റെ കൈ വൈദ്യുതി തൂണില്‍ തൊട്ടു പോയി

সমার্থক : ചേരുക, തൊടുക, മുട്ടുക, സമ്പര്ക്കമുണ്ടായിരിക്കുക, സ്പര്ശിക്കുക


অন্যান্য ভাষায় অনুবাদ :

एक वस्तु का दूसरी वस्तु से स्पर्श होना।

चलते-चलते मेरा हाथ बिजली के खम्भे से छू गया।
छुआना, छुवाना, छूना, लगना

অর্থ : ഓടിച്ച് പിടിക്കുക

উদাহরণ : പട്ടാളക്കാരൻ കള്ളനെ ഓടിച്ച് പിടിച്ചു


অন্যান্য ভাষায় অনুবাদ :

किसी को पकड़ने अथवा किसी के हाथ से कोई चीज छीन लेने के लिए उस पर वेगपूर्वक आक्रमण करना।

सिपाही चोर पर झपटा और उसे पकड़ लिया।
झपटना

অর্থ : താത്പര്യത്തിന് അനുകൂലമാവുക.

উদাহরণ : എനിക്ക് ഈ ജോലി ഇഷ്ടമായില്ല.

সমার্থক : ഇഷ്ടമാവുക, ബോധിയ്ക്കുക


অন্যান্য ভাষায় অনুবাদ :

रुचि के अनुकूल होना।

कोई जरूरी नहीं कि आपको हर चीज़ पसंद आए।
मुझे यह काम नहीं पुसाता।
अच्छा लगना, जँचना, पसंद आना, पसंद होना, पसन्द आना, पुसाना, पोसाना, भाना, रास आना, रुचना

किसी से भाई-चारे और मित्रता का संबंध स्थापित करना।

पड़ोसी राजाओं ने अपनी पगड़ी बदली।
दोस्ती करना, पगड़ी बदलना, मित्रता करना

Find enjoyable or agreeable.

I like jogging.
She likes to read Russian novels.
like

অর্থ : ഏതെങ്കിലും വസ്‌തു താഴെ വീഴാത്ത രീതിയില്‍ കൈയില്‍ എടുക്കുക.

উদাহরণ : വഴി കടക്കുന്നതിനു വേണ്ടി മുത്തശ്ശന്‍ കുട്ടിയുടെ കൈ പിടിച്ചു.

সমার্থক : താങ്ങുക


অন্যান্য ভাষায় অনুবাদ :

किसी वस्तु को इस प्रकार हाथ में लेना कि वह छूट न सके।

सड़क पार कराने के लिए दादाजी ने बच्चे का हाथ पकड़ा।
गहना, थामना, धरना, पकड़ना

অর্থ : സ്നേഹിക്കുക.

উদাহরণ : അവന് തന്റെ കുട്ടികളെ വളരെ ഇഷ്ടപ്പെടുന്നു.

সমার্থক : അനുരോധിക്കുക, അഭിലഷിക്കുക, ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ഇഷ്ടമാവുക, ചായുക, പ്രണയിക്കുക, പ്രവണത ഉണ്ടാകുക, പ്രിയം ഉണ്ടാകുക, പ്രേമിക്കുക, മേവുക, സ്നേഹിക്കുക


অন্যান্য ভাষায় অনুবাদ :

प्यार करना।

वह अपने बच्चों को बहुत चाहता है।
अनुराग करना, चाहना, पसंद करना, प्रेम करना

Be enamored or in love with.

She loves her husband deeply.
love

অর্থ : എന്തെങ്കിലും ചെയ്യുന്നതിന്റെ ഇടയ്ക്ക് ഏതെങ്കിലും വിശേഷപ്പെട്ട കാര്യം കൊണ്ടു തടയുക

উদাহরণ : നിരീക്ഷകന്‍ കോപ്പിയടിച്ച പരിക്ഷാര്ത്ഥിയെ പിടിച്ചു അവന്‍ എന്റെ കള്ളം പിടിച്ചു.


অন্যান্য ভাষায় অনুবাদ :

कुछ करते हुए को कोई विशेष बात आने पर रोकना।

निरीक्षक ने नक़ल करते हुए परीक्षार्थी को पकड़ा।
उसने मेरी चोरी पकड़ ली।
पकड़ना

অর্থ : എവിടെയെങ്കിലും പോകുന്നതിനു വേണ്ടി ഏതെങ്കിലും വാഹനത്തിലോ മറ്റോ എത്തുക.

উদাহরণ : ഞങ്ങള്‍ താമസിച്ചതു കൊണ്ട് പത്തു മണിയുടെ ബസ് പിടിക്കാന്‍ പറ്റിയില്ല.

অর্থ : താത്പര്യത്തിന് അനുകൂലമാവുക.

উদাহরণ : എനിക്ക് ഈ ജോലി ഇഷ്ടമായില്ല

সমার্থক : ഇഷ്ടമാവുക, ബോധിയ്ക്കുക

অর্থ : എവിടുന്നെങ്കിലും അല്ലെങ്കില് ആരുടേയെങ്കിലും വസ്തു തന്റെ കയ്യില്‍ അല്ലെങ്കില്‍ അധികാരത്തില്‍ വന്നു ചേരുക.

উদাহরণ : അവന്‍ അധ്യക്ഷന്റെ കയ്യില്‍ നിന്നു സമ്മാനം വാങ്ങിച്ചു. എന്റെ പുസ്തകം ആരാണു്‌ എടുത്തതു്?

সমার্থক : അപഹരിക്കുക, എടുക്കുക, കടം വാങ്ങുക, കയ്യേറുക, കീഴടക്കുക, കൈവശപ്പെടുത്തുക, കൊള്ള നടത്തുക, തട്ടിയെടുക്കുക, പിടിച്ചു പറിക്കുക, പോക്കറ്റടിക്കുക, മോഷ്ടിക്കുക, വസൂലാക്കുക, വാങ്ങുക, വിലയ്ക്കു വാങ്ങുക, സമ്പാദിക്കുക, സ്വന്തമാക്കുക, സ്വായത്തമാക്കുക, സ്വീകരിക്കുക


অন্যান্য ভাষায় অনুবাদ :

किसी से या कहीं से कोई वस्तु आदि अपने हाथ में लेना।

उसने अध्यक्ष के हाथों पुरस्कार लिया।
ग्रहण करना, धारण करना, पाना, प्राप्त करना, लेना, हासिल करना

Receive willingly something given or offered.

The only girl who would have him was the miller's daughter.
I won't have this dog in my house!.
Please accept my present.
accept, have, take