পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പിഞ്ഞാണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പിഞ്ഞാണം   നാമം

অর্থ : ഭക്ഷണം വിളമ്പുന്നതിനുള്ള ചെറിയ പാത്രം

উদাহরণ : ചീനചട്ടിയിലെ കരി പിഞ്ഞാണത്തിലേയ്ക്ക് മാറ്റുക


অন্যান্য ভাষায় অনুবাদ :

भोजन रखने का एक तरह का कटोरा।

कड़ाही की सब्जी को डोंगे में पलट दो।
डोंगा

A dish that is round and open at the top for serving foods.

bowl

অর্থ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

উদাহরণ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

সমার্থক : കിണ്ണം, താലം, പാത്രം, വട്ടക


অন্যান্য ভাষায় অনুবাদ :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate

অর্থ : കിണ്ണത്തിന്റെ ആകൃതിയിലുള്ള ആഴമില്ലാത്ത കനം കുറഞ്ഞ പാത്രം.

উদাহরণ : സീത തളികയില്‍ പ്രഭാതഭക്ഷണം വിളമ്പികൊണ്ടിരിക്കുന്നു.

সমার্থক : തട്ടം, തളിക, പാത്രം


অন্যান্য ভাষায় অনুবাদ :

छोटी छिछली थाली के आकार का छिछला हल्का बर्तन।

सीता तश्तरियों में नाश्ता निकाल रही है।
तशतरी, तश्तरी, रकाबी, रिकाबी

A tray (or large plate) for serving food or drinks. Usually made of silver.

salver