পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പാവാട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പാവാട   നാമം

অর্থ : ഗാഗ്ര പോലത്തെ സ്ത്രീകള് ധരിക്കുന്ന ഒരു വസ്ത്രം

উদাহরণ : പെണ്ണുങ്ങള് സാരിക്ക് താഴെ പാ‍വാട ധരിക്കുന്നു


অন্যান্য ভাষায় অনুবাদ :

घाघरे की तरह का एक स्त्री पहनावा।

औरतें साड़ी के नीचे साया पहनती हैं।
अँतरौटा, अंतरौटा, पेटीकोट, लहँगा, लहंगा, साया

অর্থ : അരയില്‍ നിന്ന് താഴേക്ക് പാദം വരെ നീണ്ടു കിടക്കുന്ന വസ്ത്രം.

উদাহরণ : ഷീല പാവാട ധരിക്കാന്‍ ഇഷ്ടപ്പെടുന്നു.


অন্যান্য ভাষায় অনুবাদ :

एक निचला जनाना पहनावा जिसकी लम्बाई कमर से घुटनों के ऊपर, नीचे तथा पैर की पूरी लंबाई में हो सकती है।

शीला स्कर्ट पहनना पसंद करती है।
स्कर्ट

A garment hanging from the waist. Worn mainly by girls and women.

skirt

অর্থ : സ്‌ത്രീകള്‍ അരക്കെട്ടില്‍ ധരിക്കുന്ന വിശിഷ്ടവും വിസ്‌താരമുള്ളതുമായ ഒരു വസ്‌ത്രം.

উদাহরণ : പാവാട അരക്കെട്ടില്‍ നിന്ന് കാലിന്റെ ഉപ്പൂറ്റി വരെ ഉള്ള ഭാഗം മൂടുന്നു.


অন্যান্য ভাষায় অনুবাদ :

एक चुननदार और घेरदार पहनावा जिसे स्त्रियाँ कमर से पहनती हैं।

घाघरा कमर से एड़ी तक होता है।
घघरा, घाँघरा, घाघरा

A garment hanging from the waist. Worn mainly by girls and women.

skirt

অর্থ : ഇടുപ്പ് മുതല് പാദം വരെ നീണ്ടു കിടക്കുന്ന ഒരു വസ്ത്രം അത് സ്ത്രീകള് ധരിക്കുന്നു

উদাহরণ : ഗീത പാവാടയും ബ്ളൌസും ഇട്ടിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

स्त्रियों का एक पहनावा जो कमर से नीचे के भाग को ढँकता है।

गीता लहँगा और चुनरी पहनी है।
पटवास, लहँगा, लहंगा, लामन

A garment hanging from the waist. Worn mainly by girls and women.

skirt