অর্থ : സസ്തന ജീവികളുടെ സ്തനങ്ങളില്‍ നിന്നു വരുന്നതും അവരുടെ കുഞ്ഞു കുട്ടികള്‍ കുടിക്കുന്നതുമായ വെളുത്ത നേര്‍ത്ത പദാര്‍ത്ഥം .
উদাহরণ :
കുട്ടികള്‍ക്കു അവരുടെ അമ്മയുടെ പാലു സമ്പൂര്ണ്ണാഹാരമാണു.
সমার্থক : ക്ഷീരം, ദുഗ്ദ്ധം, പയസ്
অন্যান্য ভাষায় অনুবাদ :
A white nutritious liquid secreted by mammals and used as food by human beings.
milk