অর্থ : യത്ര ചെയ്യാനുള്ള ദൂരം
উদাহরণ :
അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക
উদাহরণ :
ഒരുപാട് ഭാരതീയര്ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്
সমার্থক : കുടിയേറ്റം
অন্যান্য ভাষায় অনুবাদ :