পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പാരിമാണ്യം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : വൃത്തത്തിനെ ചുറ്റുന്ന വട്ടത്തിലുള്ള അതിന്റെ പരിവട്ടം.

উদাহরণ : ഈ വൃത്തത്തിന്റെ ചുറ്റളവ് പറയൂ.

সমার্থক : ചുറ്റളവ്


অন্যান্য ভাষায় অনুবাদ :

वृत्त को घेरने वाली गोल रेखा या उसकी लंबाई की नाप।

इस वृत्त की परिधि की गणना करो।
परिधि, परिमंडल, वृत्त परिधि, वृत्त सीमा, हलक़ा, हलका, हल्क़ा, हल्का

The length of the closed curve of a circle.

circumference

অর্থ : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.

উদাহরণ : അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.

সমার্থক : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്‌, വലയിലാക്കുക, വളച്ചുകെട്ടുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി


অন্যান্য ভাষায় অনুবাদ :

किसी चीज़ को चारों ओर से घेरने वाली कोई चीज़।

उसने खेत के चारों ओर बाड़ लगा रखी है।
चोर बाड़ तोड़कर परिसर में घुस आए।
अवरोध, अवरोधन, आवरण, घिराव, घेर, घेरा, फेरा, बाड़, बारी, मुहासरा

A barrier that serves to enclose an area.

fence, fencing