পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പാരിജാതം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പാരിജാതം   നാമം

অর্থ : മതഗ്രന്ഥങ്ങളില് വര്ണ്ണിച്ചിരിക്കുന്ന ഒരു വൃക്ഷം അത് ദേവലോകത്ത് മാത്രം കാണുന്നു

উদাহরণ : പാരിജാതം ഇന്ദ്രന്റെ നന്ദന വനത്തിലാണ് ഉള്ളത്


অন্যান্য ভাষায় অনুবাদ :

धार्मिक ग्रंथों में वर्णित एक वृक्ष जो देवलोक में पाया जाता है।

मंदार वृक्ष इंद्र के नंदन कानन में स्थित है।
मंदार, मंदार वृक्ष, मंदारक, मन्दार, मन्दार वृक्ष, मन्दारक

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree

অর্থ : ഒരു സുഗന്ധമുള്ള പുഷ്പ്പം അതിന്റെ ഇതളുകള്ക്ക് ചെറുനാരങ്ങയുടെ നിറമായിരിക്കും

উদাহরণ : ചെറിയ കുട്ടികള് പൂമാല കെട്ടുന്നതിനായിട്ട് പാരിജാതം പറിക്കുന്നു


অন্যান্য ভাষায় অনুবাদ :

एक सुगंधित सफ़ेद फूल जिसका डंठल नारंगी रंग का होता है।

छोटे-छोटे बच्चे पुष्पमाला बनाने के लिए हरसिंगार चुन रहे हैं।
परजाता, पारिजात, सिंगारहार, हरसिंगार

Reproductive organ of angiosperm plants especially one having showy or colorful parts.

bloom, blossom, flower

অর্থ : ഒരുതരം ഇടത്തരം മരം അതില് നല്ല സുഗന്ധമുള്ള ചെറിയ പൂക്കള് വിരിയും

উদাহরণ : പാരിജാതം വിരിഞ്ഞതും കൊഴിയും


অন্যান্য ভাষায় অনুবাদ :

मँझोले कद का एक वृक्ष जिसमें छोटे सुगंधित फूल लगते हैं।

हरसिंगार के पुष्प खिलते ही ज़मीन पर गिर जाते हैं।
परजाता, पारिजात, वृक्षराज, सिंगारहार, हरसिंगार

A tall perennial woody plant having a main trunk and branches forming a distinct elevated crown. Includes both gymnosperms and angiosperms.

tree