অর্থ : പാരമ്പര്യം അല്ലെങ്കില്‍ കുടുംബ സംബന്ധമായ
উদাহরণ :
“അയാള്‍ ഇന്നും അയാളുടെ കുടുംബപരമായ പാരമ്പര്യം നിലനിര്‍ത്തുന്നു”
সমার্থক : കുലപരമായ, പാരമ്പര്യമായുള്ള
অন্যান্য ভাষায় অনুবাদ :
Of or characteristic of race or races or arising from differences among groups.
Racial differences.অর্থ : പാരമ്പര്യമായി വന്നു ചേര്‍ന്ന.
উদাহরণ :
അവന് വിവാഹത്തിന്റെ അവസരത്തില്‍ പാരമ്പര്യ വേഷഭൂഷാദികളില്‍ വളരെ ആകൃഷ്ടനായി തോന്നി.
সমার্থক : പൈതൃക
অন্যান্য ভাষায় অনুবাদ :