অর্থ : ഭയപ്പെടുത്തി പലസ്ഥലത്തേയ്ക്ക് ഓടിക്കുക
উদাহরণ :
കുട്ടികള്‍ കാലിക്കൂട്ടത്തെ വിരട്ടിയോടിച്ചു
সমার্থক : വിരട്ടിയോടിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.
উদাহরণ :
ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു
সমার্থক : അകറ്റുക, ആട്ടിയകറ്റുക, ഓടിക്കുക
অন্যান্য ভাষায় অনুবাদ :