পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പായ   ക്രിയ

অর্থ : ഒറ്റ കുതിരവണ്ടിയുടെ സഹായം ഉപേക്ഷിച്ചിട്ടു ഏതെങ്കിലും സ്ഥലത്തു്‌ ഉറച്ചിരിക്കുക.

উদাহরণ : അതിഥി ഇരുപ്പുമുറിയില്‍ ഇരിക്കുന്നു.

সমার্থক : ഇരിക്കാനുള്ളതു്, ഇരിപ്പിറ്റം, കസേര, തോലു്‌, നാല്ക്കാലി, പലക, പീഠം, ബഞ്ചു്‌, ഭദ്രാസനം, സിംഹാസനം, സോഫ, സ്റ്റൂൾ


অন্যান্য ভাষায় অনুবাদ :

शरीर का नीचेवाला आधा भाग किसी आधार पर टिकाकर या रखकर पट्ठों के बल स्थित होना।

मेहमान बैठकखाने में बैठे हैं।
आसन ग्रहण करना, आसन लेना, आसीन होना, तशरीफ रखना, तशरीफ़ रखना, बिराजना, बैठना, विराजना

Be seated.

sit, sit down

പായ   നാമം

অর্থ : കൈത കൊണ്ട് നിര്മ്മിച്ച വിരിക്കുന്ന വസ്തു

উদাহরণ : ഞങ്ങള്‍ സ്കൂളില്‍ പായയിലിരുന്ന് പഠിക്കുന്നു


অন্যান্য ভাষায় অনুবাদ :

सन या पटुए की डोरियों से बनी बिछाने की वस्तु।

हम लोग पाठशाला में टाट पर बैठकर पढ़ते थे।
टाट, टाटपट्टी, पट्टी

Coarse fabric used for bags or sacks.

bagging, sacking

অর্থ : വൈക്കോല്‍, പുല്ല്‌ മുതലായവ കൊണ്ടുണ്ടാക്കിയ വിരിപ്പ്.

উদাহরণ : അവന്‍ പായയില്‍ ഉറങ്ങി പോയി.

সমার্থক : കടം, പാ, പായ്, വടരം


অন্যান্য ভাষায় অনুবাদ :

फूस,सींक आदि का बना हुआ बिछावन।

वह चटाई पर सोया हुआ है।
चटाई, मंदुरा, मन्दुरा, मैट

A mass that is densely tangled or interwoven.

A mat of weeds and grass.
mat