পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പാദം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പാദം   നാമം

অর্থ : ജീവജാലങ്ങള് നില്ക്കാനും നടക്കുവാനും വേണ്ടി ഉപയോഗിക്കുന്ന അവയവം.; എന്റെ കാലില് വേദനയുണ്ടു്".

উদাহরণ :

সমার্থক : അടിയളവു്, കാലടി, ചുവടു്


অন্যান্য ভাষায় অনুবাদ :

वह अंग जिससे प्राणी खड़े होते और चलते-फिरते हैं।

मेरे पैर में दर्द है।
गोड़, टँगड़ी, टाँग, टांग, नलकिनी, पग, पद, पाँव, पाद, पैर, पौ, लात

A human limb. Commonly used to refer to a whole limb but technically only the part of the limb between the knee and ankle.

leg

অর্থ : ഒരു വ്യക്തി ഊന്നി നില്ക്കുകയും നടക്കുകയും ചെയ്യുന്ന കാലിന്റെ ഏറ്റവും അടിയിലത്തെ ഭാഗം.

উদাহরণ : ജോലിക്കാരന്‍ ഉദ്യോഗസ്ഥന്റെ കാലില്‍ വീണു കേണപേക്ഷിക്കാന്‍ തുടങ്ങി.

সমার্থক : കാലു്‌, ചരണ്‍


অন্যান্য ভাষায় অনুবাদ :

व्यक्ति की टाँग का टखने के नीचे का भाग।

कर्मचारी अधिकारी के पैरों पर गिरकर गिड़गिड़ाने लगा।
अंघ्रि, कदम, क़दम, चरण, पग, पद, पाँव, पाद, पैर, पौ

The part of the leg of a human being below the ankle joint.

His bare feet projected from his trousers.
Armored from head to foot.
foot, human foot, pes

অর্থ : ഏതെങ്കിലും വസ്തുവിന്റെ അടയാളം

উদাহরণ : മൃഗത്തിന്റെ പാദം ഇവിടെ പതിഞ്ഞിട്ടുണ്ട്


অন্যান্য ভাষায় অনুবাদ :

पाँचों उँगलियों के आकार का एक दो पल्लों वाला उपकरण जिससे काग़ज-पत्र दबाकर रखे जाते हैं।

यहाँ रखा पंजा कहाँ गया!।
पंजा

A thin pointed piece of metal that is hammered into materials as a fastener.

nail

অর্থ : പാദം

উদাহরণ : എല്ലാം അദ്ദേഹം അവിടത്തെ പാദത്തിൽ അർപ്പിച്ചു


অন্যান্য ভাষায় অনুবাদ :

छोटा दोना।

पंडिजी सबको द्रोणी में भरकर प्रसाद दे रहे हैं।
द्रोणी

অর্থ : ദേവി ദേവന്മരുടെ പാദചിഹ്നം അത് പൂജചെയ്യുന്നു

উদাহরণ : ഈ മന്ദിരത്തില് എല്ലാ ദേവി ദേവന്മാരുടെയും കാല്പാദം ഉണ്ട്

সমার্থক : കാലടി, കാല്പാദം


অন্যান্য ভাষায় অনুবাদ :

देवी-देवताओं के पैरों के बनाये हुए वे चिह्न जिनकी पूजा की जाती है।

इस पूजाघर में अधिकांश देवताओं के पदक बने हुए हैं।
पदक