অর্থ : പാല്‍ അല്ലെങ്കിൽ തൈരിന്റെ മുകളിലെ പാട
উদাহরণ :
ചുടുപാലിൽ കട്ടിയുള്ള പാട കെട്ടിയിരിക്കുന്നു
সমার্থক : പാലാട
অর্থ : ഏതെങ്കിലും വസ്തുവിന്റെ നേരിയ അടിത്തട്ട്.
উদাহরণ :
മുട്ടയുടെ പുറത്തെ കടുത്ത തുകലിനു താഴെ പാടയുണ്ട്.
সমার্থক : തനുസ്തരം
অন্যান্য ভাষায় অনুবাদ :
ऊतक की वह लचीली परत जो जानवरों या पौधों के अंगों या कोशिकाओं को ढकती या जोड़ती है या उनके परत के रूप में होती है।
अण्डे की बाहरी कड़ी परत के नीचे झिल्ली होती है।অর্থ : നനുത്ത ചെറിയ കുമിളകളുടെ ഒന്നിച്ചുള്ള കൂട്ടം (നുര) .; കുളിച്ചുകൊണ്ടിരിക്കുമ്പോള് കുട്ടികള്‍ സോപ്പിൻ പത കയ്യില്‍ എടുത്തു ഒരാള്‍ മറ്റൊരാളുടെ ദേഹത്തേക്കു എറിഞ്ഞുകൊണ്ടിരുന്നു.
উদাহরণ :
সমার্থক : ഈത്ത, നുര, പത, ഫേന പിണ്ഡം, ഫേനം, സോപ്പിന്പത
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു വസ്തുവിന്റെ മുകളിൽ ഉള്ള പാട
উদাহরণ :
അവൻ റൊട്ടിയുടെ പാട ചായയിൽ മുക്കി കഴിക്കുന്നു
অন্যান্য ভাষায় অনুবাদ :
किसी चीज के ऊपर का पतला किंतु कड़ा और सूखा छिलका।
वह रोटी के पपड़े को चाय में डूबाकर खा रहा है।