অর্থ : ഏതെങ്കിലും തലം അല്ലെങ്കില്‍ ഏതെങ്കിലും ഒരു വസ്തുവിന്റെ പിന്നില്‍ വരുന്ന ഭൂമി
উদাহরণ :
ഈ ചിത്രത്തിന്റെ പച്ചയായ പശ്ചാത്തലം അതി മനോഹരമായിരിക്കുന്നു
অন্যান্য ভাষায় অনুবাদ :
वह भूमि या तल जो किसी वस्तु के पिछले भाग में हो।
इस चित्र की हरित पृष्ठभूमि बहुत ही मोहक है।The part of a scene (or picture) that lies behind objects in the foreground.
He posed her against a background of rolling hills.অর্থ : ഏതെങ്കിലും ഒരു സംഭവത്തെ അതിന് മുന്നിലുള്ള പരിസ്ഥിതികളുമായി കൂട്ടിച്ചേര്ത്തു നോക്കുമ്പോള്‍ ആ സംഭവം കൂടുതല്‍ സ്പഷ്ടമാകുന്നു
উদাহরণ :
ഈ സംഭവത്തിന്റെ പശ്ചാത്തലം ഒന്ന് വിശദികരിച്ചു തന്നാലും എന്നാല്‍ മാത്രമേ ഞങ്ങള്ക്ക് എന്തെങ്കിലും മനസ്സിലാവുകയുള്ളു
অন্যান্য ভাষায় অনুবাদ :
पहले की वे बातें या परिस्थितियाँ जिनके आगे या सामने कोई नई विशेष बात या घटना हो और जिसके साथ मिलान करने पर उस बात या घटना का रूप स्पष्ट होता हो।
इस घटना की पृष्ठभूमि भी बताइएगा तभी हमें कुछ समझ में आएगा।Information that is essential to understanding a situation or problem.
The embassy filled him in on the background of the incident.অর্থ : വരച്ച ചിത്രം, സംഭവം മുതലായവയ്ക്ക് ആധാരമായിട്ടുള്ളത്
উদাহরণ :
ഈ ചലചിത്രം കുടുംബ പശ്ചാത്തലത്തില്‍ എടുത്തിട്ടുള്ളതാണ്.
সমার্থক : ചുറ്റുപാട്
অন্যান্য ভাষায় অনুবাদ :
वह जो किसी अंकित दृश्य, घटना आदि का आश्रय या आधार होता है।
यह फिल्म पारिवारिक पृष्ठभूमि पर बनी है।The part of a scene (or picture) that lies behind objects in the foreground.
He posed her against a background of rolling hills.অর্থ : ഏതെങ്കിലും സംഭവം മുതലായവയുടെ അടുത്തോ നാലുപുറമുള്ളതോ ആയ യാഥാര്ത്ഥ്യം അല്ലെങ്കില് തര്ക്കമറ്റ അവസ്ഥ.
উদাহরণ :
സമൂഹ്യ ലഹളകള്‍ കാരണം ഇവിടത്തെ സ്ഥിതി വിശേഷങ്ങള്‍ ദിനം പ്രതി മോശമായിക്കൊണ്ടിരിക്കുന്നു.
সমার্থক : സ്ഥിതിവിശേഷം
অন্যান্য ভাষায় অনুবাদ :
The state of the environment in which a situation exists.
You can't do that in a university setting.