পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പഴുപ്പ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പഴുപ്പ്   നാമം

অর্থ : മുറിവില് നിന്ന് വരുന്ന നീര്

উদাহরণ : അവന്റെ മുറിവില് നിന്നും പഴുപ്പ് വരുന്നു


অন্যান্য ভাষায় অনুবাদ :

वह पंछा या पानी जो खुले घाव में से थोड़ा-थोड़ा निकलता है।

उसके घाव से कचलोहू बह रहा था।
कचलोहू, पूयरक्त

অর্থ : മുറിവിന് മുകളില് ഉണങ്ങി പിടിച്ചിരിക്കുന്ന നീരും ചോരയും മറ്റും

উদাহরণ : ഡോക്ടർ കുരുവിന്റെ മുകളില് കെട്ടിയ പൊറ്റ നീക്കം ചെയ്തതിനു ശേഷം മരുന്ന് വച്ച് കെട്ടി

সমার্থক : അഴുക്ക്, ചലം, പൊടി, പൊരിക്ക, പൊറ്റ, വടു


অন্যান্য ভাষায় অনুবাদ :

मवाद सूख जाने से घाव के ऊपर जमी हुई परत।

चिकित्सक ने फोड़े की मरहम-पट्टी करने से पहले उसके ऊपर के खुरंड को साफ़ किया।
खतखोट, खुरंट, खुरंड, दाल, दिउला, दिउली, पपड़ी, पपरी, पर्पटी

The crustlike surface of a healing skin lesion.

scab