অর্থ : പഴയതാകുന്ന അവസ്ഥ.
উদাহরণ :
ഭാരതീയ സംസ്കാരത്തിന്റെ പഴമയില്‍ ഒരു സംശയവും വേണ്ട.
অন্যান্য ভাষায় অনুবাদ :
प्राचीन होने की अवस्था या भाव।
भारतीय सभ्यता की प्राचीनता में कोई संदेह नहीं है।অর্থ : ഇതിനു മുന്‍പു് അല്ലെങ്കില്‍ പണ്ടുകാലത്തു് സംഭവിച്ചതു്.
উদাহরণ :
അവന് പുരാതന സംസ്ക്കാരത്തെ കുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുകയാണു്.
সমার্থক : നശിക്കാറായ, പണ്ടേയുള്ള, പഴകിയ അവസ്ഥയില്‍ ഉള്ള, പഴയ, പുരാതനം, മൂപ്പു്, വാര്‍ദ്ധക്യം ഭാവിച്ച
অন্যান্য ভাষায় অনুবাদ :
इस समय से पहले का या जो पूर्व काल से संबंधित हो।
कल मैं एक पुराने किले को देखने गया था।