পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പള്ളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പള്ളി   നാമം

অর্থ : ജൂതര്‍, ക്രൈസ്തവര്‍ എന്നിവരുടെ പ്രാര്‍ഥനാലയം

উদাহরণ : തൈമൂര്‍ പള്ളികളിലും ജൂത പള്ളികളിലും മണി അടിക്കുവാന്‍ പാടില്ലെന്ന് അനുശാസിച്ചിരുന്നു

সমার্থক : ജൂത പള്ളി


অন্যান্য ভাষায় অনুবাদ :

यहूदियों और ईसाइयों का प्रार्थना मंदिर।

तैमूर ने गिरिजाघर आदि कलीसों पर घंटा बजाने की मनाही की थी।
कलीसा

অর্থ : മൌലവി ഉറുദുവിന്റെ കൂടെ മറ്റു വിഷയങ്ങളും പഠിപ്പിക്കുന്ന കുട്ടികളുടെ പാഠശാല.

উদাহরণ : റഹ്മാന്‍ മൌലവി തന്റെ സ്ഥലത്തെ നിര്ദ്ധനരായ കുട്ടികള്ക്കു വേണ്ടി ഒരു മദ്രസ്സ തുറന്നു വിദ്യാഭ്യാസം കൊടുക്കുന്നു.

সমার্থক : മദ്രസ്സ


অন্যান্য ভাষায় অনুবাদ :

बच्चों की वह पाठशाला जहाँ मौलवी लोग उर्दू के साथ-साथ अन्य विषयों की शिक्षा भी देते हैं।

मौलवी रहमान ने अपने क्षेत्र के निर्धन बच्चों को तालीम देने के लिए एक मदरसा खोल रखा है।
मकतब, मदरसा

Muslim schools in Bangladesh and Pakistan.

The Pakistan government decided to close down madrasas that provided military training for their students.
Many madrasas in Bangladesh are supported with money from Saudi Arabia.
madrasa, madrasah

অর্থ : ക്രിസ്‌ത്യാനികളുടെ പ്രാര്ത്ഥനാമന്ദിരം.

উদাহরণ : ഡേവിഡ് എല്ലാദിവസവും പള്ളിയില്‍ പോകുന്നു.

সমার্থক : കപ്പേള, ക്രൈസ്‌തവദേവാലയം


অন্যান্য ভাষায় অনুবাদ :

ईसाइयों का सार्वजनिक प्रार्थना मंदिर।

डेविड प्रतिदिन गिरजाघर जाता है।
गिरजा, गिरजाघर, गिरिजाघर, चर्च

A place for public (especially Christian) worship.

The church was empty.
church, church building