পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പള്ളം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പള്ളം   നാമം

অর্থ : രണ്ടു പര്വ‌തങ്ങളുടെ ഇടയിലെ ഭൂമി.

উদাহরণ : താഴ്വരയില്‍ പലതരത്തിലുള്ള ചെടികള് ഉണ്ടു്.

সমার্থক : കീഴോട്ടുള്ള ചരിവു്‌, കുത, കുഴി, കോടരം, ഗര്ത്തം, തടം, താണഭൂമി, താഴ്വാരം, നിംനഭാഗം, പര്വ്വത സാനു, പൊത്തു്‌, മലയടിവാരം, മലയിടുക്കു്‌, രന്ധ്രം, വൃക്ഷ കോടരം, സാനു


অন্যান্য ভাষায় অনুবাদ :

पर्वतों के बीच की मैदानी भूमि।

घाटी में तरह-तरह के पौधे हैं।
अरगंट, अरगण्ट, घाटी, तराई, वादी

A long depression in the surface of the land that usually contains a river.

vale, valley

অর্থ : കുട്ടിയും കോലും, ഗോലി മുതലായ കളികള്ക്ക് വേണ്ടി കുഴിക്കുന്ന കുഴി

উদাহরণ : രാമു കുട്ടിയും കോലും കുഴിക്ക് സമീപം എറിഞ്ഞിട്ടു

সমার্থক : അവടം, കുണ്ട്, കുഴി, ഗർത്തം


অন্যান্য ভাষায় অনুবাদ :

गुल्ली डंडे, गोली आदि के खेल में खोदा जाने वाला छोटा गड्ढा।

रामू ने गुल्ली को गुच्ची के पास फेंका।
गुच्ची, गुच्छी