অর্থ : പല വട്ടം
উদাহরণ :
ദേഷ്യം പിടിച്ച ചെറുക്കനെ പലവട്ടം വിളിച്ചിട്ടും വന്നില്ല
সমার্থক : പലകുറി, പലപ്രാവശ്യം, പലവട്ടം
অন্যান্য ভাষায় অনুবাদ :
Repeatedly.
The unknown word turned up over and over again in the text.অর্থ : ഒന്നിലധികം തവണ
উদাহরণ :
അവന്റെ അഹങ്കാരത്തിന് പലതവണ അവന് അടികിട്ടിയതാണ്
সমার্থক : പലപ്പോഴും
অন্যান্য ভাষায় অনুবাদ :
Frequently or in great quantities.
I don't drink much.