পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പറ്റിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പറ്റിക്കുക   ക്രിയ

অর্থ : ആരെയെങ്കിലും തന്റെ തെറ്റായ പെരുമാറ്റത്തിലൂടെ ഭ്രമിപ്പിക്കുക

উদাহরণ : കള്ളന്‍ ഓടിപ്പോകുന്നതിനായിട്ട് കാവല്ക്കാരനെ പറ്റിച്ചു

সমার্থক : കബളിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

किसी को अपने झूठे व्यवहार से भ्रम में डाल देना।

चोर फ़रार होने के लिए सिपाही को चकमा दिया।
चकमा देना, झाँसा देना, झांसा देना

Deceive somebody.

We tricked the teacher into thinking that class would be cancelled next week.
flim-flam, fob, fox, play a joke on, play a trick on, play tricks, pull a fast one on, trick

অর্থ : പറ്റിക്കുക.

উদাহরণ : ഇവിടുത്തെ സര്ക്കാര്‍ ഉദ്യോഗസ്ഥന്‍ നിരക്ഷരായ ഗ്രാമീണരെ ചതിക്കുകയാണ് .

সমার্থক : കബളിപ്പിക്കുക, കളിപ്പിക്കുക, ചതിക്കുക, വഞ്ചിക്കുക


অন্যান্য ভাষায় অনুবাদ :

धोखा देना।

यहाँ का पटवारी अनपढ़ किसानों को भटकाता है।
भटकाना, भरमाना

Give bad advice to.

misadvise, misguide

অর্থ : ഉചിതമല്ലാത്ത രീതിയില്‍ കൈവശപ്പെടുത്തുക.

উদাহরণ : അമ്പലം പണിയാന് എന്ന പേരില്‍ അവന്‍ ആയിരം രൂപ തട്ടിയെടുത്തു.

সমার্থক : കബളിപ്പിക്കുക, തട്ടിയെടുക്കുക