অর্থ : ഏതെങ്കിലും അംഗത്തെ മൂല വസ്തുവില്‍ നിന്ന് വേര്‍പെടുത്തുക.
উদাহরণ :
പവന് തോട്ടത്തില്‍ നിന്ന് മാങ്ങ പറിക്കുകയാണ് .
সমার্থক : അടർത്തുക, നുള്ളുക, പിച്ചുക, പൊട്ടിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : പൂവിനെ ചെടിയില്‍ നിന്നു വേര്‍പെടുത്തുക.
উদাহরণ :
ഈ പൂക്കള്‍ പറിക്കരുത്.
সমার্থক : നുള്ളുക, പിച്ചുക, പൊട്ടിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്‍തിരിച്ചു മാറ്റുന്ന പ്രക്രിയ.
উদাহরণ :
അവന് വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
সমার্থক : ഇളക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക
অন্যান্য ভাষায় অনুবাদ :
Pull up (weeds) by their roots.
stub