পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പറക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പറക്കുക   ക്രിയ

অর্থ : കാറ്റില്‍ മുകളിലേക്ക്‌ ഉയരുക അല്ലെങ്കില്‍ വ്യാപിക്കുക.

উদাহরণ : ആകാശത്തില്‍ വിവിധ വര്ണ്ണങ്ങളിലുള്ള പട്ടങ്ങള്‍ പറക്കുന്നു.

সমার্থক : ഉയരുക, പൊങ്ങുക


অন্যান্য ভাষায় অনুবাদ :

हवा में ऊपर उठना या फैलना।

आकाश में रंग-बिरंगी पतंग उड़ रही हैं।
उड़ना

অর্থ : കരയിലൂടെ സഞ്ചരിക്കുന്നവ അതിവേഗത്തില്‍ സഞ്ചരിക്കുക

উদাহরণ : ചാട്ടവീശിയതും കുതിര പറന്നുചാട്ടവീശിയതും കുതിര പറക്കുവാന്‍ തുടങ്ങി

সমার্থক : പായുക


অন্যান্য ভাষায় অনুবাদ :

स्थल पर चलनेवाली वस्तुओं का खूब तेज़ चलना।

चाबुक लगते ही घोड़ा उड़ा।
उड़ना, हवा से बातें करना

অর্থ : കാറ്റില്‍ അവിടെയും ഇവിടെയും ആകുക

উদাহরণ : കൊടുങ്കാറ്റ് വന്നതും കളപ്പുരയിലെ വൈക്കോല് പറന്നുപോയി


অন্যান্য ভাষায় অনুবাদ :

हवा से इधर-उधर हो जाना।

आँधी आने से खलिहान में रखा भूसा उड़ गया।
उड़ना

Be dispersed or disseminated.

Rumors and accusations are flying.
fly