পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പരു শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പരു   നാമം

অর্থ : ശരീരത്തിലുണ്ടാകുന്ന ചെറിയ വ്രണം.

উদাহরণ : അവന്റെ ശരീരം മുഴുവന്‍ കുരു വന്നിരികുന്നു.

সমার্থক : കുരു, പിടകം, വിസ്ഫോടം


অন্যান্য ভাষায় অনুবাদ :

छोटा फोड़ा।

उसके सारे शरीर पर फुंसियाँ निकल आयी हैं।
पिड़क, पिड़का, फुंसी, फुड़िया, फोड़ी

অর্থ : ശരീരത്തില്‍ ഏതെങ്കിലും വിഷം കൂടി ചേർന്ന് ഉണ്ടാകുന്ന നീരില്‍ രക്‌തം കട്ടയായി പഴുപ്പ്‌ ഉണ്ടാകുന്നത്.

উদাহরণ : അവന് എല്ലാ ദിവസവും മുറിവ്‌ വച്ചുകെട്ടിപ്പിക്കുന്നു.

সমার্থক : ക്ഷതം, ചതവ്‌, പരിക്ക്, പുണ്ണ്, മുറിവ്‌, വ്രണം


অন্যান্য ভাষায় অনুবাদ :

शरीर में कहीं विष एकत्र होने से उत्पन्न वह शोथ जिसमें रक्त सड़कर मवाद बन जाता है।

वह प्रतिदिन फोड़े की मरहम-पट्टी कराता है।
फोड़ा, व्रण

A painful sore with a hard core filled with pus.

boil, furuncle