অর্থ : തെറ്റുകളും കുറവുകളും പരിഹരിക്കുന്നയാള്.
উদাহরণ :
പരിശോധകനാല്‍ ഈ ചോദ്യപേപ്പര് പരിശോധന ചെയ്യപ്പെട്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :
অর্থ : പരീക്ഷ അല്ലെങ്കില്‍ പരീക്ഷണം നടത്തുന്ന വ്യക്തി.
উদাহরণ :
പരീക്ഷകന്‍ പരീക്ഷാര്ത്ഥികള്ക്ക് ചില നിര്ദ്ദേശങ്ങള്‍ നല്കി.
সমার্থক : പരീക്ഷകന്‍
অন্যান্য ভাষায় অনুবাদ :