অর্থ : ഏതെങ്കിലും ജോലി വീണ്ടും വീണ്ടും ചെയ്ത് നിപുണത നേടുക
উদাহরণ :
പട്ടാളത്ത്കാരൻ ദിവസവും വെടിവയ്ക്കാൻ പരിശീലിക്കുന്നു
অন্যান্য ভাষায় অনুবাদ :
किसी काम को बार-बार करना ताकि दक्षता हसिल हो।
सिपाही प्रतिदिन बंदूक चलाने का अभ्यास करते हैं।অর্থ : ഒരു കാര്യം ദിവസവും ഔർ കൃത്യസമയം പരിശീലിക്കുന്നത്
উদাহরণ :
അവർ ദിവസവും ഒന്നരമണിക്കൂർ പരിശീലനം നടത്തുന്നു
অন্যান্য ভাষায় অনুবাদ :
किसी काम या बात का इस प्रकार अभ्यास करना कि वह ठीक तरह से और बहुत सहजता से स्वाभाविक रूप से सम्पादित होने लगे।
वे प्रतिदिन आधे घंटे तक दम साधते हैं।অর্থ : ഏതെങ്കിലും ജോലി ചെയ്യുന്നതിനുവേണ്ടി പരിശീലനം നേടുക.
উদাহরণ :
ഈ ജോലിക്ക് വേണ്ടി ഞാന്‍ പരിശീലിച്ചതാണ്.
অন্যান্য ভাষায় অনুবাদ :
অর্থ : ജോലി ചെയ്യുന്നതിനുള്ള രീതി പഠിക്കുക.
উদাহরণ :
സരിത തയ്യല്‍ പരിശീലിച്ചു കൊണ്ടിരിക്കുന്നു.
সমার্থক : അഭ്യസിക്കുക, നൈപുണ്യം സമ്പാദിക്കുക, പഠിക്കുക