পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പരിശീലനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പരിശീലനം   നാമം

অর্থ : ഏതെങ്കിലും നാടകം, ഏകാങ്കം, നൃത്തം മുതലായവ അരങ്ങത്ത് അവതരിപ്പിക്കുന്നതിനു മുന്പ് അഭ്യസിക്കുന്നത്.

উদাহরণ : പരിശീലനത്തിനു ശേഷം അഭിനയിക്കുന്നത് എളുപ്പമാണ്.

সমার্থক : അഭിനയിച്ചഭ്യസിക്കല്


অন্যান্য ভাষায় অনুবাদ :

कोई नाटक,एकांकी,नृत्य आदि अभिनीत करने के पहले किया जानेवाला अभ्यास।

रिहर्सल के बाद अभिनय करना आसान होता है।
पूर्व अभ्यास, पूर्वाभिनय, पूर्वाभ्यास, रिहर्सल

A practice session in preparation for a public performance (as of a play or speech or concert).

He missed too many rehearsals.
A rehearsal will be held the day before the wedding.
dry run, rehearsal

অর্থ : പൂര്ണ്ണത ലഭിക്കുവാന്‍ വേണ്ടി പിന്നേയും പിന്നേയും ഒരേ കാര്യം തന്നെ ചെയ്യുക.

উদাহরণ : നിരന്തര പരിശീലനം കൊണ്ട് കഴിവ് നേടിയെടുക്കാം.

সমার্থক : അഭ്യാസം


অন্যান্য ভাষায় অনুবাদ :

पूर्णता या दक्षता प्राप्त करने के लिए बार-बार एक ही क्रिया का साधन।

निरंतर अभ्यास से दक्षता पाई जा सकती है।
अभ्यास, आम्नाय, प्रैक्टिस, मश्क, मश्क़, रियाज, रियाज़

Systematic training by multiple repetitions.

Practice makes perfect.
drill, exercise, practice, practice session, recitation

অর্থ : ഏതെങ്കിലും കാര്യം ചെയ്യുന്നതിനു വേണ്ടി ചെയ്യുന്ന കഠിന പ്രയത്നം.

উদাহরণ : അര്ജ്ജുനന്റെ പരിശീലനം അയാളെ വലിയ അസ്ത്ര വിദ്യക്കാരനാക്കി.


অন্যান্য ভাষায় অনুবাদ :

कोई कार्य सिद्ध करने के लिए किया जाने वाला कठिन परिश्रम।

अर्जुन की साधना ने उसे एक बड़ा धनुर्धर बना दिया।
अध्यवसाय, आकूति, तकरीब, तक़रीब, तप, तपस्या, सतत प्रयत्न, साधना

Persevering determination to perform a task.

His diligence won him quick promotions.
Frugality and industry are still regarded as virtues.
diligence, industriousness, industry

অর্থ : ക്രിയാത്മകമായി കൊടുക്കുന്ന ശിക്ഷണം.

উদাহরণ : സീത ഗ്രാമങ്ങളില് ചുറ്റി നടന്ന് സ്ത്രീകളെ തുന്നല്‍ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നു.

সমার্থক : അഭ്യാസം


অন্যান্য ভাষায় অনুবাদ :

किसी पेशे या कला-कौशल की क्रियात्मक रूप में दी जानेवाली शिक्षा।

सीता गाँव-गाँव घूमकर महिलाओं को सिलाई का प्रशिक्षण देती है।
ट्रेनिंग, ट्रेनींग, प्रशिक्षण, प्रशिक्षा

Activity leading to skilled behavior.

grooming, preparation, training