অর্থ : പക്ഷി മൃഗാദികളെ കൂടെ നിറുത്തി അവര്ക്കു കഴിക്കാനും കുടിക്കാനും കൊടുക്കുക.
উদাহরণ :
ചില ആള്ക്കാര്‍ അലങ്കാരമായി നായ, പൂച്ച, തത്ത, എന്നിവയെ വളര്ത്തുന്നു.
সমার্থক : തീറ്റിപോറ്റുക, പരിപാലിക്കുക, പരിലാളിക്കുക, പോറ്റുക, പോഷിപ്പിക്കുക, ഭക്ഷണം കൊടുക്കുക, രക്ഷിക്കുക, വളര്ത്തുക, വിലപ്പെട്ടതായിക്കരുതുക, ശ്രുഷൂഷിക്കുക, സംരക്ഷിക്കുക
অন্যান্য ভাষায় অনুবাদ :