অর্থ : മതപരമായി പവിത്രമായ അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ഗംഗാജലത്തിന്റെ പവിത്രതയില്‍ ഒരു സംശയവുമില്ല.
সমার্থক : ദിവ്യം, പരിശുദ്ധി, പവിത്രത, പാപരാഹിത്യം, പുണ്യത, വിശുദ്ധി
অন্যান্য ভাষায় অনুবাদ :
The state of being unsullied by sin or moral wrong. Lacking a knowledge of evil.
innocence, pureness, purity, sinlessness, whiteness