অর্থ : നന്നായി അറിയാവുന്നവന്.
উদাহরণ :
അവിടെ എന്റെ അനേകം പരിചയക്കാര് നില്ക്കുന്നുണ്ടായിരുന്നു.
সমার্থক : ചിരപരിചിതന്‍, പരിചയക്കാരന്
অন্যান্য ভাষায় অনুবাদ :
A person with whom you are acquainted.
I have trouble remembering the names of all my acquaintances.