অর্থ : അനുഭവിച്ചറിയാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
പരിചയക്കുറവ് കാരണം എനിക്ക് ഈ ജോലി ശരിക്ക് ചെയ്യാന്‍ പറ്റുന്നില്ല.
সমার্থক : പരിശീലനക്കുറവ്
অন্যান্য ভাষায় অনুবাদ :
अनुभवहीन होने की अवस्था या भाव।
अनुभवहीनता के कारण मैं इस काम को सही तरह से नहीं कर सकता।Lack of experience and the knowledge and understanding derived from experience.
Procedural inexperience created difficulties.অর্থ : പരിശീലനത്തിന്റെ കുറവ്
উদাহরণ :
പരിശീലന രാഹിത്യം കൊണ്ട് ഒരിക്കലും നൈപുണ്യം കൈവരുകയില്ല
সমার্থক : പരിശീലന രാഹിത്യം, പരിശീലനക്കുറവ്
অন্যান্য ভাষায় অনুবাদ :