অর্থ : ജയമില്ലാതാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
ജീവിതത്തിലെ പരാജയങ്ങളില്‍ നിന്ന് ഞങ്ങള്‍ ഗുണപാഠം പഠിക്കാന്‍ ആഗ്രഹിക്കുന്നു.
সমার্থক : അപജയം, അപഭൂതി, അഭിവിപ്ളവം, അസിദ്ധി, ഉപേക്ഷണം, തോല്മ, തോല്‍വി, തോല്വ്, നിഷ്ഫലത, പരാഭവം, പരാഭൂതി, വിഫലത
অন্যান্য ভাষায় অনুবাদ :
असफल होने की अवस्था या भाव।
जीवन की असफलताओं से हमें सबक लेना चाहिए।Lack of success.
He felt that his entire life had been a failure.