অর্থ : പരദൂഷണം പറയുന്ന പ്രവൃത്തി
উদাহরণ :
പെണ്ണുങ്ങള്‍ പകലുമുഴുവനും പരദൂഷണം പറഞ്ഞുകൊണ്ടിരിക്കും
অন্যান্য ভাষায় অনুবাদ :
অর্থ : ജനങ്ങളുടെ ഇടയില്‍ പരക്കുന്ന തെറ്റായ വാക്കുകളുടെ ആധികാരികത.
উদাহরণ :
നമ്മള്‍ അപവാദങ്ങളില്‍ ശ്രദ്ധിക്കാതെ വാസ്തവികതയെ മനസ്സിലാക്കണം.
সমার্থক : അപവാദം
অন্যান্য ভাষায় অনুবাদ :