অর্থ : ഏതെങ്കിലും ഒരു സ്ഥലം വരെ പരക്കുക
উদাহরণ :
വെള്ളപൊക്കത്തില്‍ വെള്ളം ഗ്രാമം വരെയെത്തി
সমার্থক : എത്തുക, വ്യാപിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : വ്യാപിപ്പിക്കുക.
উদাহরণ :
അവന്‍ നനഞ്ഞ വസ്‌ത്രം വെയിലത്ത് വിരിച്ചിട്ടു.
সমার্থক : പരത്തുക, വിരിക്കുക, വ്യാപിക്കുക
অন্যান্য ভাষায় অনুবাদ :
Spread out or open from a closed or folded state.
Open the map.অর্থ : വ്യാപിപ്പിക്കുക
উদাহরণ :
പുസ്തകങ്ങള്‍ കയ്യില്‍ നിന്ന് വീണ് നിലത്ത് ചിതറി.
সমার্থক : ചിതറുക
অন্যান্য ভাষায় অনুবাদ :
इधर-उधर फैल जाना।
पुस्तकें हाथ से छूटते ही जमीन पर छितरा गईं।Strew or distribute over an area.
He spread fertilizer over the lawn.অর্থ : ദൂരം, സ്ഥലം, സമയം മുതലായവയുടെ ഇടവേള അല്ലെങ്കില്‍ വ്യത്യാസം വ്യാപിക്കുക.
উদাহরণ :
ഭാരതം കാശ്മീര്‍ മുതല്‍ കന്യകുമാരി വരെ വ്യാപിച്ചു കിടക്കുന്നു.
সমার্থক : വ്യാപിക്കുക
অন্যান্য ভাষায় অনুবাদ :
* दूरी, जगह, समय आदि का अंतराल या फासले में फैला होना।
भारत काश्मीर से कन्याकुमारी तक फैला हुआ है।