পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പതിപ്പിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : നല്ല വിധത്തില്‍ ഉറപ്പിക്കുക.

উদাহরণ : കല്പണിക്കാരന്‍ നിലത്ത് ടയിത്സ് വിരിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : ഉറപ്പിക്കുക, പാകുക, വിരിക്കുക


অন্যান্য ভাষায় অনুবাদ :

अच्छी तरह से स्थिर करना।

राजगीर फर्श पर टाइल बैठा रहा है।
बैठाना

অর্থ : ഒരു സ്ഥലത്ത് നല്ലവണ്ണം ഊന്നിയിരിക്കുക.

উদাহরণ : ടയിത്സ് ഇപ്പോള്‍ നിലത്ത് ഉറപ്പിച്ചുകഴിഞ്ഞു.

সমার্থক : ഉറപ്പിക്കുക


অন্যান্য ভাষায় অনুবাদ :

(अच्छी तरह से) स्थिर होना या एक स्थिति में होना।

टाइल अब फर्श पर बैठ गया है।
जमना, बैठना

Settle into a position, usually on a surface or ground.

Dust settled on the roofs.
settle, settle down

অর্থ : ചില സാധനം ഫ്രയിമിൽ പതിപ്പിക്കുക

উদাহরণ : അവൻ ഭഗവാന്റെ ചിത്രം ഫ്രയിമിൽ പതിപ്പിച്ചു


অন্যান্য ভাষায় অনুবাদ :

चित्र, दर्पण आदि चौखटे में जड़ना।

वह भगवान का फोटो मढ़ रहा है।
मढ़ना

Enclose in a frame, as of a picture.

frame

অর্থ : പ്രവാഹത്തെ ചരിവിലേയ്ക്ക് കൊണ്ടു വരിക

উদাহরণ : അണക്കെട്ടിലെ വെള്ളം ടണലിലേയ്ക്ക് വീഴ്ത്തുന്നു

সমার্থক : വീഴ്ത്തുക


অন্যান্য ভাষায় অনুবাদ :

प्रवाह को ढाल की ओर ले जाना।

बाँध का पानी नहरों में गिराया जाता है।
गिराना

অর্থ : ഒട്ടുന്ന വസ്തുകൊണ്ട് വസ്തുക്കളെ ഏതെങ്കിലും ഉപരിതലത്തില് ഒട്ടിച്ചേര്ക്കുന്നത്.

উদাহরণ : ചിത്രങ്ങളെ അവന്‍ ചുമരില്‍ ഒട്ടിച്ചു.

সমার্থক : ഒട്ടിക്കുക, പതിക്കുക


অন্যান্য ভাষায় অনুবাদ :

लसीली वस्तु से किसी सतह पर कोई वस्तु लगाना।

उसने चित्रों को दीवार पर चिपकाया।
चपकाना, चिपकाना, चिपटाना, सटाना, साटना

Join or attach with or as if with glue.

Paste the sign on the wall.
Cut and paste the sentence in the text.
glue, paste

অর্থ : മഷി മുതലായവയുടെ സഹായത്താല്‍ ഒരു വസ്‌തു കൊണ്ട് മറ്റൊരു വസ്‌തുവില് അമർത്തി അതിന്റെ ആകൃതി പകർത്തുന്ന പ്രക്രിയ.

উদাহরণ : തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥലങ്ങള്‍ തോറും ഭിത്തികളില്‍ തെരഞ്ഞെടുപ്പ്‌ ചിത്രങ്ങള്‍ പതിപ്പിച്ചു.

সমার্থক : അച്ചടിക്കുക, അടയാളപ്പെടുത്തുക, മുദ്രകുത്തുക


অন্যান্য ভাষায় অনুবাদ :

स्याही आदि की सहायता से एक वस्तु को दूसरी वस्तु पर दबाकर उसकी आकृति उतारना।

चुनाव प्रचारकों ने जगह-जगह दीवारों पर चुनाव चिह्न छापे हैं।
छापना

Mark or stamp with or as if with pressure.

To make a batik, you impress a design with wax.
impress, imprint